വീടിൻ്റെ താക്കോൽ കൈമാറി.

ഇൻകാസ് ഖത്തര്‍ കണ്ണൂർ ജില്ലാ കമ്മറ്റി കെ.പി.സി.സി. ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി എടയന്നൂർ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുമായി സഹകരിച്ച് എടയന്നൂരിലെ ഗംഗാധരൻ – സതി ദമ്പതികൾക്ക്…

ഇന്‍കാസ് കണ്ണൂർ കുടുംബസംഗമം സംഘടിപ്പിച്ചു.

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ അംഗങ്ങൾക്കായി ഷഹാനിയ അല്‍ ഗല പാര്‍ക്ക് റിസോര്‍ട്ടില്‍ വച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന…

ഇൻകാസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ശരത് ലാല്‍ ,കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു.

ദോഹ: കല്യോട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്‍റെയും, കൃപേഷിന്‍റെയും മൂന്നാം രക്തസാക്ഷിത്വദിനത്തിൽ ഇൻകാസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് ഹൈബി…

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഷുഹൈബിനെ അനുസ്മരിച്ചു

ദോഹ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് യൂത്ത് കോൺഗ്രസ്സ്  അഖിലേന്ത്യാ കമ്മിറ്റി…

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ദിനത്തിന് ഐക്യദാര്‍ഡ്യവുമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍…

ഇന്‍കാസ് വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ നടത്തി.

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ അനുസ്മരണത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ആയി വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.…

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ:  ഇൻകാസ്  ഖത്തറിന്‍റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും സാമൂഹ്യ സേവന മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ബൈത്താൻകുട്ടിയുടെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.…

ഇൻകാസ് രക്തദാന ക്യാമ്പ് വെളളിയാഴ്ച

ദോഹ:  ഇൻകാസ്  ഖത്തറിന്‍റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താൻകുട്ടിയുടെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. *ജനുവരി 14 ന് വെള്ളിയാഴ്ച്ച  രാവിലെ…

അടിയന്തിരമായി രക്തദാതാക്കളെ ആവശ്യമുണ്ട്

ദോഹ: എച്ച്എംസിയുടെ ബ്ലഡ് ഡോണർ സെന്ററിന് രക്തദാതാക്കളെ അടിയന്തര ആവശ്യമുണ്ടെന്നും അതിനാൽ രക്തം ദാനം ചെയ്യാൻ കഴിയുന്നത്ര ആളുകൾ സന്നദ്ധരാവാൻ ഖത്തർ ബ്ലഡ് സർവീസ് രക്തദാതാക്കളോട് അഭ്യർത്ഥിച്ചു.രക്തദാനം…

കെ എൽ 18 – ഇന്‍കാസ് കണ്ണൂര്‍ കപ്പ് ജേതാക്കൾ

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാര്‍ട്സ് ലാന്‍ഡ് കണ്ണൂര്‍ കപ്പ്  ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കെ എൽ 18 ജേതാക്കളായി. ലുസൈലിലെ ഖത്തർ ക്രിക്കറ്റ്…